23
Dec 2024
Sun
23 Dec 2024 Sun
Kerala rain school holiday in pathanamthitta

പത്തനംതിട്ട ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാകലക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴയുടെ സാഹചര്യത്തിലാണ് ജില്ലയിലെ അങ്കണവാടി, സ്‌കൂള്‍, പ്രഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് അവധി ബാധകമാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നേരത്തേ വയനാട് ജില്ലയ്ക്കും അവധി നല്‍കിയിരുന്നു. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി മീനച്ചില്‍ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക