01
Nov 2025
Mon
01 Nov 2025 Mon
Egyptologist Dr Zahi Hawass takes audience on a virtual trip inside the pyramids at SIBF 2025

ഷാര്‍ജ പുസ്തകമേളയിലെ സന്ദര്‍ശകരെ പിരമിഡുകളിലേക്ക് വെര്‍ച്വല്‍ യാത്രയിലൂടെ കൂട്ടിക്കൊണ്ടുപോയി ഈജിപ്‌തോളജിസ്റ്റ് ഡോ. സഹി ഹവാസ്. ഫറോവമാരുടെ രഹസ്യങ്ങള്‍ എന്ന പേരില്‍ മേളയില്‍ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു പുരാതന ഈജിപ്തിനെക്കുറിച്ചു പഠനം നടത്തുന്ന ഡോ. സഹി ഹവാസ് പിരമിഡുകളെക്കുറിച്ചും നഫര്‍തിതി രാജ്ഞിയെക്കുറിച്ചുമുള്ള വിശദമായ വിവരണം നടത്തിയത്. എമിറേത്തി ടോക് ഷോ അവതാരകനായ അനസ് ബുഖാഷ് ആണ് ഡോ. സഹിയുമായി അഭിമുഖം നടത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>