29
May 2025
Tue
29 May 2025 Tue
Eid ul Adha in Saudi arabia on June 6

സൗദി അറേബ്യയില്‍ ദുല്‍ ഹജ്ജ് മാസപ്പിറ ദൃശ്യമായി. ഇതുപ്രകാരം ജൂണ്‍ 6 വെള്ളിയാഴ്ച ബലിപ്പെരുന്നാള്‍ ആഘോഷിക്കും. ഒമാനിലും മാസപ്പിറവി ദൃശ്യമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം കേരളത്തില്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ ജൂണ്‍ ഏഴിനാണ് പെരുന്നാള്‍ ആഘോഷിക്കുക.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക