ആലപ്പുഴ: ചെന്നിത്തലയില്‍ വീടിന് തീപ്പിടിച്ച് വൃദ്ധ ദമ്പതികള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മകനെ കാണാനില്ല. ആലപ്പുഴ മാന്നാര്‍ കോട്ടമുറി കൊറ്റോട്ട് വീട്ടില്‍ രാഘവന്‍ (92), ഭാര്യ ഭാരതി (90) എന്നിവരാണ് പൊള്ളലേറ്റ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീട് പൂര്‍ണമായും കത്തിയ നിലയിലാണ്. ഒപ്പമുണ്ടായിരുന്ന ഇവരുടെ മകന്‍ വിജയ കാണാനില്ല. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങി. സംഭവം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ്. മദ്യപാനിയായ മകന്‍ വീടിന് തീവെച്ചതാണെന്ന സംശയവും പോലീസിനുണ്ട്.
|
തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമല്ല. പൊലീസ് പരിശോധന നടത്തിവരികയാണ്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി
Elderly couple dies in house fire in Mannar; son with them missing
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


