തൃശൂര്‍: തൃശൂര്‍ നഗരത്തില്‍ ആനയിടഞ്ഞു പരിഭ്രാന്തി പരത്തി. കൊല്ലത്ത് നിന്നെത്തിച്ച ശിവന്‍ ലക്ഷ്മി അയ്യപ്പന്‍ എന്ന ആനയാണ് മണിക്കൂറുകളോളം നാട്ടുകാരെ ആശങ്കയിലാക്കിയത്.
|
വിരണ്ട ആന അമ്മയും കുഞ്ഞും ഉണ്ടായിരുന്ന കാര്‍ കുത്തിമറിച്ചിട്ടു. പരിക്കുകള്‍ ഇല്ലാതെ ഇവര്‍ രക്ഷപ്പെടുകയായിരുന്നു. മറ്റൊരു ഓട്ടോയും ബൈക്കും കാറും ആന തകര്‍ത്തു. എന്തിനാണ് ആനയെ ഇവിടെ എത്തിച്ചത് എന്ന കാര്യം വ്യക്തമല്ല. പട്ടിയെ കണ്ട് ഭയപ്പെട്ട് ഓടുകയായിരുന്നുവെന്നാണ് പാപ്പാന്‍ പറയുന്നത്.
ആനയെ തളക്കാന്‍ എലഫന്റ് സ്‌ക്വാഡ് സ്ഥലത്തെത്തുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ആന ശാന്തനായി.
Elephant create panic in Thrissur populated areas
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





