തൊടുപുഴ: എഞ്ചിനീയറിങ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൊടുപുഴ അൽ അസ്ഹര്‍ എഞ്ചിനീയറിങ് കോളജിലെ വിദ്യാർത്ഥി എ ആർ അരുൺരാജ് ആണ് മരിച്ചത്. കോളജിനടുത്തുള്ള സ്വകാര്യ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടത്.
|
മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയാണ് അരുൺരാജ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





