തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് മൂന്നുമണിക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. 2023 മാർച്ചിൽ നടന്ന രണ്ടാംവർഷ ഹയർ സെക്കൻഡറി / വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലമാണ് പുറത്തുവരുന്നത്. ഫലപ്രഖ്യാപന തീയതി വന്നത് മുതൽ തന്നെ റിസൾട്ട് അറിയാനുള്ള ആകാംക്ഷയിലാണ് വിദ്യാർഥികളും അധ്യാപകരും. ഫലമറിയാൻ കഴിയുന്ന വെബ്സൈറ്റുകൾ ഏതെന്നും എങ്ങനെയാണ് പ്ലസ് ടു ഫലം അറിയേണ്ടതെന്നും വിശദമായി അറിയാം.
|
താഴെയുള്ള വെബ്സൈറ്റുകളില് നിന്ന് ഫലം അറിയാം:
www.results.kite.kerala.gov.in
എന്നീ വെബ്സൈറ്റുകളിലും SAPHALAM 2023, PRD Live, iExaMS-Kerala എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


