26
May 2026
Tue
26 May 2026 Tue
ALAPPUZHA POLICE ASSAULT CASE

നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് നേതാക്കളെ മർദ്ദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഗൺമാൻമാരായിരുന്ന അഞ്ച്പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗൺമാൻ അനിൽ, എസ്കോർട്ട് പോലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവർ സ്പെഷൽ ബ്രാ‌ഞ്ചിന് കീഴിലാണ് ജോലിയെടുക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ അന്യായമായി ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു എസ്ഐടി റിപ്പോർട്ട്. 2023 ഡിസംബറിലാണ് നടപടിക്കാധാരമായ സംഭവമുണ്ടായത്.

ALSO READ: ബലിപെരുന്നാളിന് മുമ്പ് ഗോഹത്യ നിരോധിക്കണമെന്ന് ഹരജി; എന്താണ് ഇത്ര തിരക്കെന്ന് സുപ്രിം കോടതി