01
Aug 2024
Thu
01 Aug 2024 Thu
expatriate on vacation drown in Malappuram

മലപ്പുറം: അവധിക്കു നാട്ടിലെത്തിയ പ്രവാസി യുവാവ് ഒഴുക്കില്‍പ്പെട്ടു മരിച്ചു. ചോക്കാട് പരുത്തിപ്പറ്റ നിവാസിയായ ഇല്ലിക്കല്‍ അലിയുടെ മകന്‍ സര്‍താജ്(25) ആണ് മരിച്ചത്. വ്യാഴം ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. ഒഴുക്കില്‍പെട്ട സര്‍താജ് വെള്ളത്തിനടിയിലെ കല്ലിനടിയില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാട്ടുകാരും സുഹൃത്തുക്കളും കല്ലിനടിയില്‍ നിന്ന് യുവാവിനെ പുറത്തെടുത്ത് പൂക്കോട്ടുംപാടം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.