മക്കയിലെ ആശുപത്രിയില്‍ നഴ്‌സായ ഭാര്യയെയും ഭാര്യയുടെ മാതാവിനെയും ഭര്‍ത്താവ് കുത്തിക്കൊന്നു. ഈജിപ്ത് സ്വദേശികളാണ് കൊല്ലപ്പെട്ടവരും അക്രമിയും. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയിലെ നഴ്‌സാണ് ഭര്‍ത്താവും.
|
ആശുപത്രി ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടസമുച്ചയത്തിലെ ഫ്‌ളാറ്റില്‍ വച്ചാണ് കൊലപാതകം. കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകകാരണമായത്. അക്രമിയെ പോലീസ് പിടികൂടി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


