തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അതിശക്തമായതിനെ തുടര്‍ന്ന് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തി. ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്താണ് മാറ്റമെന്ന് പൊതുവിതരണ ഉപഭോക്തൃ കമ്മീഷണര്‍ അറിയിച്ചു. ഇതു പ്രകാരം റേഷന്‍ കടകളുടെ പ്രവര്‍ത്തനം രാവിലെ 8 മുതല്‍ 11 വരെയും വൈകീട്ട് 4 മുതല്‍ 8 വരെയുമാക്കി ക്രമീകരിച്ചു.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





