ഇടുക്കി കൊച്ചറ രാജാക്കണ്ടത്ത് പശുവിന് പുല്ലുചെത്താന്‍ പോയ അച്ഛനും രണ്ട് ആണ്‍മക്കളും ഷോക്കേറ്റുമരിച്ചു. ചെമ്പകശ്ശേരില്‍ കനകാധരന്‍, മക്കളായ വിഷ്ണു, വിനോദ് എന്നിവരാണ് മരിച്ചത്. പറമ്പില്‍ പൊട്ടിക്കിടന്ന വൈദ്യുതി ലൈനില്‍ നിന്നാണ് മൂവര്‍ക്കും ഷോക്കേറ്റത്. മൃതദേഹങ്ങള്‍ കൊച്ചറയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





