05
Aug 2024
Sat
05 Aug 2024 Sat
Father stabbed son to death in Kozhikkode

കോഴിക്കോട്ട് അച്ഛൻ മകനെ കുത്തിക്കൊന്നു. കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട്ടിൽ ചെരിയംപുറത്ത് ക്രിസ്റ്റി ജേക്കബ്(24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ക്രിസ്റ്റിയുടെ അച്ഛൻ ബിജുവിനെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നു പുലർച്ചെയാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ ക്രിസ്റ്റി മരിച്ച നിലയിൽ ആയിരുന്നു. മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിയത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക