21
Nov 2023
Sat
21 Nov 2023 Sat

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ സദഖത്തുല്ല വടകര എഴുതിയ ‘ഫാത്വിമത്തുസ്സഹ്‌റാ എന്ന കൃതി എം എം അക്ബര്‍ പ്രകാശനം ചെയ്തു. മാധ്യമ പ്രവര്‍ത്തകന്‍ പി.അഹ്‌മ്മദ് ശരീഫ് പുസ്തകം ഏറ്റുവാങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സമീറ നസീര്‍ പുസ്തക പരിചയം നടത്തി. അന്‍വര്‍ നഹ, അനസ് മാള, വൈ എ റഹീം, ശമീര്‍ വടകര, സദഖത്തുള്ള വടകര, സിറാജ് (ഐ പി.എച്ച് ) എന്നിവര്‍ സംബന്ധിച്ചു.ഐ.പി.എച്ച് ആണ് പുസ്തക പ്രസാധകര്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക