ദോഹ: ഫിഫ 2022 ലോകകപ്പ് തയ്യാറെടുപ്പുകളുടെ ഭാഗമായി മൊവാസലാത് (കർവ)ഇന്ന് ബസ്സുകളുടെ ടെസ്റ്റ് ഡ്രൈവ് നടത്തും. 1,300 ലധികം ബസ്സുകളാണ് ദിവസം മുഴുവൻ ഒൻപത് റൂട്ടുകളിലായി ട്രയൽ സർവീസ് നടത്തുന്നത്. ലോകകപ്പ് വേളയിൽ മികച്ച സേവനം നൽകാൻ ഡ്രൈവർമാരെ പര്യാപ്തരാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
|
ദോഹയെ അൽ ജനൂബ്, അൽ ബൈത് സ്റ്റേഡിയങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടായിരിക്കും സർവീസ് നടത്തുക. ലോക കപ്പിന് വേണ്ടി അത്യാധുനിക ഗതാഗത സൗകര്യങ്ങൾ ഒരുക്കാൻ മൊവാസലാത് തയ്യാറാഴിക്കഴിഞ്ഞുവെന്ന് മൊവാസലാത് സി.ഇ.ഒ ഫഹദ് സാദ് അൽ ഖഹ്ത്താനി പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





