അജ്മാനിൽ ബഹുനില താമസകേന്ദ്രത്തിൽ തീപിടുത്തം. മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. ഷാർജ അജ്മാൻ അതിർത്തിയിലെ റുമൈലക്ക് സമീപം ബാങ്ക് സ്ട്രീറ്റിലെ അജ്മാൻ വൺ ടവേഴ്സ് എന്ന 30 നില കെട്ടിടത്തിലാണ് തീപിടിച്ചത്.
|
തിങ്കളാഴ്ച രാത്രി പന്ത്രണ്ടോടെ സമുച്ചയത്തിലെ രണ്ടാം നമ്പർ ടവറിലാണ് തീപിടിത്തുണ്ടായത്. ഒരു മണിക്കൂറിനകം കെട്ടിടത്തിൽ താമസിക്കുന്നവരെ പൂർണമായും ഒഴിപ്പിച്ചു.
12 ടവറുകളിലായി 3000 അപ്പാർട്ട്മെൻറുകളാണ് ഇവിടെയുള്ളത്. യുഎഇ ആഭ്യന്തര മന്ത്രി ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ് യാൻ സംഭവസ്ഥലം സന്ദർശിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





