ദീപാവലി ആഘോഷത്തിനായി സ്‌കൂട്ടറില്‍ കൊണ്ടുപോവുകയായിരുന്ന പടക്കശേഖരം നിലത്തുവീണുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്ക്. ആന്ധ്രാപ്രദേശിലെ എലുരു ജില്ലയിലാണ് സംഭവം.
|
രണ്ടുപേരാണ് സ്‌കൂട്ടറില്‍ പടക്കശേഖരവുമായി പോയിരുന്നത്. ഇതിനിടെ വാഹനം ഗട്ടറില്‍ ചാടുകയും താഴെവീണ പടക്കശേഖരം പൊട്ടിത്തെറിക്കുകയുമായിരുന്നു. ഈ സമയം റോഡരില്‍ നിന്നിരുന്നവരും അപകടത്തില്‍ പെടുകയായിരുന്നു.
ഇടുങ്ങിയ വഴിയിലൂടെയായിരുന്നു സ്‌കൂട്ടര്‍ പോയിരുന്നത്. ഉച്ചയ്ക്ക് 12.17ഓടെയാണ് സംഭവം. ബോംബ് പൊട്ടുന്ന പ്രതീതിയാണ് പടക്കശേഖരം പൊട്ടിയപ്പോഴുണ്ടായത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





