01
Aug 2023
Thu
01 Aug 2023 Thu

റിയാദ്: റിയാദില്‍ നിര്‍മാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിന് തീപിടിച്ചു. റിയാദിലെ വടക്കന്‍ മേഖലയില്‍ നിര്‍മാണത്തിലിരിക്കുന്ന ആശുപത്രി കെട്ടിടത്തിലാണ് തീപിടിച്ചത്. സിവില്‍ ഡിഫന്‍സ് സ്ഥലത്തെത്തി തീയണച്ചു. നിര്‍മാണ വസ്തുക്കളില്‍ നിന്നാകാം തീ പടര്‍ന്നതെന്നാണ് നിഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>