ജിദ്ദ: ജിദ്ദയിലെ യുഎസ് കോണ്‍സുലേറ്റിനു നേരെയുണ്ടായ വെടിവയ്പില്‍ രണ്ടുമരണം. കോണ്‍സുലേറ്റിലെ സുരക്ഷാജീവനക്കാരനും അക്രമിയുമാണ് മരിച്ചത്. സുരക്ഷാസേന നടത്തിയ തിരിച്ചടിയിലാണ് അക്രമി കൊല്ലപ്പെട്ടത്.
|
ആക്രമണത്തെ തുടര്‍ന്ന് കോണ്‍സുലേറ്റ് താല്‍ക്കാലികമായി അടച്ചു. ആക്രമണകാരണം വ്യക്തമല്ല. കോണ്‍സുലേറ്റിനു മുന്നില്‍ വാഹനത്തിലെത്തിയ അക്രമി തോക്കെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. സൗദി സുരക്ഷാസേന നടത്തിയ തിരിച്ചടിയില്‍ അക്രമിയെ വധിക്കുകയും ചെയ്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


