ദുബായ്: യുഎഇയിലെ ആദ്യകാല പ്രവാസി കണ്ണൂർ എളയാവൂർ ഇൻഡോർ സ്റ്റേഡിയത്തിന് സമീപം സാൻവിയത്തിൽ ആർ വി വേണുഗോപാലൻ നമ്പ്യാർ(71) അന്തരിച്ചു. ദുബായ് യുനെെറ്റഡ് അറേബ്യൻ ഷിപ്പിങ് കോർപറേഷൻ സീനിയർ മാനേജരായിരുന്നു. കണ്ണൂർ ജില്ലക്കാരുടെ പ്രവാസി കൂട്ടായ്‌മയായ വെയ്‌ക് അസോസിയേഷന്റെ വൈസ് പ്രസിഡന്റായിരുന്നു.
|
ഭാര്യ: കെ. വി. അംബിക, മകൻ: സന്ദീപ് വേണുഗോപാൽ. മരുമകൾ: ശ്വേതസന്ദീപ്. സഹോദരങ്ങൾ : പരേതനായ ആർ വി ധനജയൻ, ആർ വി ജയതിലക്, ആർ വി സുധ. സംസ്കാരം കണ്ണൂർ പയ്യാമ്പലത്ത് നടന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





