ഷാര്‍ജ: ഒമ്പതുവര്‍ഷം പഴക്കമുള്ള വീഡിയോ പരമ്പരകളെ അടിസ്ഥാനമാക്കിയുള്ളതും പിന്നീട് അമേരിക്കന്‍ അമാനുഷിക ഭീകര പരമ്പരയ്ക്ക് ആധാരമാക്കുകയും ചെയ്ത യുഎഇയിലെ യുവ വായനക്കാര്‍ക്കിടയില്‍ പ്രചാരം നേടുകയും ചെയ്ത പുസ്തകങ്ങള്‍ 42ാമത് അന്താരാഷ്ട്ര പുസ്തകമേളയില്‍. സാങ്കല്‍പ്പിക പിസ്സ റസ്റ്റോറന്റ് ശൃംഖലയെ അടിസ്ഥാനമാക്കിയുള്ള ഫ്രഡ്ഡി ഫാസ്ബിയേഴ്‌സ് പിസ്സ എന്ന 9 വീഡിയോ ഗെയിം പരമ്പരകളാണ് ഇത്. 2014ല്‍ ആണ് ആദ്യ വീഡിയോ ഗെയിം പുറത്തിറങ്ങിയത്. സില്‍വര്‍ ഐസ് എന്ന ആദ്യ പുസ്തകം 2016ലും ട്വിസ്റ്റഡ് വണ്‍സ് എന്ന പുസ്തകം 2017ലും പുറത്തിറങ്ങി. സ്‌കോട്ട് കൗവ്തണ്‍ ആണ് പരമ്പര തയ്യാറാക്കിയത്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





