24
Sep 2024
Wed
24 Sep 2024 Wed

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ലോകസഭാംഗവുമായ കെ പി ധനപാലന്റെ മകന്‍ കെ.ഡി ബ്രിജിത് അന്തരിച്ചു. 44 വയസ്സായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Former MP KP Dhanapalan's son Brijit passed away

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ ആണ് അന്ത്യം.
മൃതദേഹം ഇന്ന് രാത്രിയോടെ പറവൂരിലെ വസതിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം പിന്നീട് നടക്കുമെന്നു കുടുംബം അറിയിച്ചു.

സുമൻ ധനപാലൻ ആണ് അമ്മ. മിലാഷ് സഹോദരൻ ആണ്.