21
Aug 2025
Tue
21 Aug 2025 Tue
four dies and many went missing in Utharakhand in cloud blast

ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തില്‍ നാല് മരണം. അമ്പതിലധികം പേരെ കാണാതായി. ചൊവ്വാഴ്ചയാണ് സംഭവം. ഖീര്‍ ഗംഗ നദിയുടെ കാച്ച്‌മെന്റ് ഏരിയയിലാണ് മേഘവിസ്‌ഫോടനമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതിനു പിന്നാലെ മിന്നല്‍ പ്രളയവുമുണ്ടായി. മലമുകളില്‍ നിന്ന് വെള്ളം ഉത്തരകാശിയിലെ താരാലി ഗ്രാമത്തിലേക്ക് കുതിച്ചെത്തുകയായിരുന്നു. മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകള്‍ ഒഴുകിപ്പോയി.

ALSO READ:ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക