06
Nov 2024
Sat
06 Nov 2024 Sat
four dies in Shornur after train hit them

പാലക്കാട് ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാലു ശുചീകരണതൊഴിലാളികള്‍ മരിച്ചു. കേരള എക്‌സ്പ്രസ് ട്രെയിനാണ് തൊഴിലാളികളെ ഇടിച്ചത്. ഇവര്‍ തമിഴ്‌നാട് സ്വദേശികളാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക