കോഴിക്കോട്ട് എംഡിഎംഎ പാക്ക് ചെയ്യുന്നതിനിടെ നാലുപേര്‍ പിടിയില്‍. ഇവരില്‍ നിന്ന് 26 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കോഴിക്കോട് ഭട്ട്റോഡ് സ്വദേശി റോബര്‍ട്ട് ജെയിംസ്, പയ്യാനക്കല്‍ സ്വദേശി ഫിനാന് നാസിം, നടുവണ്ണൂര്‍ സ്വദേശി മുഹമ്മദ് റിസ്വാന്, കല്ലായി സ്വദേശി ശഹറീസ് എന്നിവരാണ് പിടിയിലായത്. നടക്കാവിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് ഡാന്‍സാഫ് സംഘവും നടക്കാവ് പോലീസും ചേര്‍ന്ന് ഇവരെ പിടികൂടിയത്.
|
റോബര്‍ട്ട് ജെയിംസ് മയക്കുമുരുന്ന് കേസ് ഉള്‍പ്പടെ അഞ്ചോളം കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞിട്ടുള്ളയാളാണ്. സ്കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ലഹരിവില്പന നടത്തുന്നവരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
ALSO READ: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് സമസ്ത
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





