കണ്ണൂര്‍ പിണറായി എരുവട്ടി സ്വദേശിയായ സിപിഐഎം പ്രവര്‍ത്തകന്‍ സി അഷ്‌റഫിനെ വെട്ടിക്കൊന്ന കേസില്‍ പ്രതികളായ നാല് ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം തടവും എണ്‍പതിനായിരം രൂപ പിഴയും. പുത്തന്‍കണ്ടം സ്വദേശി പ്രനു ബാബു, വി ഷിജില്‍, മാവിലായി സ്വദേശി ആര്‍ വി നിധീഷ്, പാനുണ്ട സ്വദേശി കെ ഉജേഷ് എന്നിവരെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
|
പിഴത്തുക കൊല്ലപ്പെട്ട അഷ്റഫിന്റെ കുടുംബത്തിന് നല്‍കണം. 2011 മെയ് 21 നാണ് സി അഷ്റഫിനെ അക്രമിസംഘം വെട്ടിക്കൊന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





