
കടലാസുകള്‍ അടക്കമുള്ള പാഴ് വസ്തുക്കളില്‍ നിന്ന് മനോഹരമായ പൂക്കളും ചട്ടക്കൂട്ടുകളും അടക്കമുള്ള സാമഗ്രികള്‍ നിര്‍മിക്കാന്‍ കുട്ടികള്‍ക്ക് പരിശീലനമൊരുക്കി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേള. ഫ്രെയ്മിഡ് പേപ്പര്‍ ഡ്രസസ് വര്‍ക് ഷോപ്പ് എന്ന പേരിലായിരുന്നു ലൊടോറീവ വലേരിയ 9 വയസ്സിനും അതിനു മുകളിലേക്കുമുള്ള കുട്ടികള്‍ക്കായി ക്ലാസ് നയിച്ചത്. കടലാസും പശയും കത്രികയും അടക്കമുള്ള വസ്തുക്കള്‍ പരിശീലനത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് കൈമാറിയിരുന്നു.
![]() |
|