ശുചിമുറിയില്‍ രക്തത്തുള്ളി കണ്ടതിന് വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിച്ചുപരിശോധിച്ച് സ്‌കൂള്‍ അധികൃതര്‍. മഹാരാഷ്ട്രയിലെ താനെ ഷഹാപൂറിലെ ആര്‍എസ് ദമനി സ്‌കൂളിലാണ് സംഭവം. ഇതിനു പിന്നാലെ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിനെതിരേ പ്രതിഷേധവുമായി രംഗത്തുവന്നു.(Girls Forced to Remove Underwear for Period Check at School After Blood Stains Found in Bathroom)
|
അഞ്ച് മുതല്‍ 10 വരെ ക്ലാസുകളിലെ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമാണ് അധ്യാപികമാര്‍ ഊരി പരിശോധിച്ചത്. സ്‌കൂള്‍ ശുചിമുറിയില്‍ രക്തത്തുള്ളികള്‍ കണ്ടതിനെ തുടര്‍ന്നായിരുന്നു നടപടി.
അധ്യാപികമാരുടെ നടപടിയില്‍ ഞെട്ടിയ വിദ്യാര്‍ഥിനികള്‍ വിവരം വീട്ടില്‍ അറിയിക്കുകയും കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവരികയും ചെയ്തു. പരാതിയില്‍ പോലീസ് കേസെടുക്കുകയും പ്രിന്‍സിപ്പലിനെ ചോദ്യം ചെയ്യുകയും ചെയ്തു.
ALSO READ: 10വയസ്സുകാരിയെ ക്ലാസ് റൂമിൽ വിവസ്ത്രയാക്കി അധ്യാപകന്റെ ശുചിത്വസന്ദേശം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





