കോട്ടയം: ഗൂഗിള്‍ മാപ്പ് കാട്ടിയ വഴിയിലൂടെയെത്തിയ വിനോദസഞ്ചാരികളുടെ കാര്‍ തോട്ടില്‍ മുങ്ങി. കോട്ടയം കുറുപ്പന്തറയിലാണ് സംഭവം. ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത ഹൈദരാബാദ് സ്വദേശികള്‍ക്കാണ് ഇത്തരമൊരു അപകടം സംഭവിച്ചത്.
|
കുറുപ്പന്തറ കടവ് പാലത്തിന് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. യാത്രക്കാരെ പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തി. ശനി പുലര്‍ച്ചെയായിരുന്നു അപകടം. മൂന്നാറില്‍നിന്ന് ആലപ്പുഴയിലേക്ക് വരികയായിരുന്നു സംഘം.
ക്രെയിന്‍ ഉപയോഗിച്ച് കാര്‍ കരയ്ക്ക് കയറ്റി. വിവരമറിഞ്ഞ് നൂറുകണക്കിന് പേര്‍ ഇവിടെയെത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





