പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30% മാര്‍ജിനില്‍ സീറ്റ് വര്‍ധനവാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് സീറ്റുകള്‍ വര്‍ധിപ്പിക്കുക.
|
സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലേക്കുള്ള പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ക്കും ഇന്ന് തുടക്കം കുറിച്ചിരുന്നു.പൊതുവിദ്യഭ്യാസ വകുപ്പിന്റെ ഏകജാലക സംവിധാനമായ ഹയര്‍ സെക്കന്‍ഡറി സെന്‍ട്രലൈസ്ഡ് അഡ്മിഷന്‍ പ്രൊസസ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
ALSO READ: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു; വാഹനത്തിലുണ്ടായിരുന്നത് ആറംഗ കുടുംബം
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



