തൃശൂര്‍ പുതുക്കാട് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വീട്ടില്‍ മരിച്ച നിലയില്‍. ജിനുമോന്‍ തച്ചേത്ത്(53)ആണ് മരിച്ചത്. വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ മെഡല്‍ ലഭിച്ചിട്ടുണ്ട് ജിനുമോന്. ഉറങ്ങാന്‍ കിടന്ന ബിജുമോനെ രാവിലെ വീട്ടുകാര്‍ വിളിച്ചുണര്‍ത്താന്‍ നോക്കിയപ്പോഴാണ് മരിച്ചതായി അറിയുന്നത്.
|
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


