
മനാമ: ഗൃഹാതുരത്വം ഉണര്‍ത്തി ബഹ്‌റൈനില്‍ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി തിരുവോണനാളില്‍ ഗുദൈബിയ കൂട്ടവും അല്‍ മദീന ഫാഷനും ചേര്‍ന്ന് പായസവിതരണം നടത്തി.
![]() |
|
ഗുദൈബിയ അല്‍മദീന ഫാഷനു സമീപം നടത്തിയ പായസ വിതരണത്തിന് മദീന ഫാഷന്‍ മക്‌സൂദ്, അബ്ദുല്‍ കരീം, മാനേജര്‍ മുനീര്‍, ഗുദൈബിയ കൂട്ടം അഡ്മിന്‍ സുഭീഷ് നിട്ടൂര്‍, എക്്‌സിക്യൂട്ടീവ് മെമ്പര്‍ റിയാസ് വടകര, രേഷ്മ മോഹന്‍, കോ- ഓഡിനേഷന്‍ മെമ്പര്‍ പവിത്രന്‍ എന്‍. കെ, മുഹമ്മദ് .എസ് , പ്രോഗ്രാം കമ്മിറ്റി മെമ്പര്‍മാരായ ജിന്‍സിമോള്‍ സോണി, സമീര്‍ കരുനാഗപ്പള്ളി, അഫ്‌സല്‍ അബ്ദുല്ല എന്നിവര്‍പങ്കെടുത്തു
Latest News
ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍
- 19-Apr-2025
അണ്ണാ ഡിഎംകെയുമായി ബന്ധം വിഛേദിച്ച് എസ്ഡിപിഐ
- 19-Apr-2025