ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ കാലടി മുഖ്യകാംപസില്‍ നടത്തുന്ന പി.ജി. ഡിപ്ലോമ ഇന്‍ സാന്‍സ്‌ക്രിറ്റ് കംപ്യൂട്ടേഷണല്‍ ലിംഗ്വസ്റ്റിക്‌സില്‍ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യരായവര്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി 10ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാവണമെന്ന് സര്‍വകലാശാല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ഃ 0484 2699731.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





