22
Jun 2023
Fri
22 Jun 2023 Fri

മക്ക: ഹജ്ജ് കര്‍മത്തിനായി മക്കയില്‍ എത്തിയ മലയാളി തീര്‍ഥാടക മതാഫില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം നീരോല്‍പലം സ്വദേശിനി കുപ്പാട്ടില്‍ സാജിദ (50)യാണ് മരിച്ചത്. മൃതദേഹം മക്കയില്‍ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ കെഎംസിസി നേതാവ് മുജീബ് പൂക്കോട്ടൂരിന്റെ നേതൃത്വത്തില്‍ നടക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>