മുംബൈയിൽ കനത്ത മഴ. തിങ്കൾ പുലർച്ചെ ഒന്ന് മുതൽ രാവിലെ ഏഴുവരെ 30 സെന്റിമീറ്റർ മഴയാണ് മുംബൈയിൽ ലഭിച്ചത്. കനത്ത മഴയെ തുടർന്ന് അമ്പതിലേറെ വിമാനസർവീസുകളും ഡസൻകണക്കിന് തീവണ്ടിസർവീസുകളും റദ്ദാക്കി.
|
നഗരത്തിൽ പലയിടത്തും വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. താനെയിൽ വെള്ളക്കെട്ടിൽ അകപ്പെട്ട റിസോർട്ടിൽ നിന്ന് 49 പേരെയും പാൽഗഡിൽ നിന്ന് 16 ഗ്രാമീണരെയും ദേശീയ ദുരന്തനിവാരണ സേനാംഗങ്ങൾ രക്ഷപ്പെടുത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





