കോഴിക്കോട്: വാഹനാപകടത്തെതുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ശനിയാഴ്ച രാവിലെ ഒന്‍പതാം വളവിനു സമീപം ലോറികള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്നാണ് ഗതാഗതം തടസ്സപ്പെട്ടത്.(heavy traffic block in thamarassery churam after accident)
|
ചുരം കയറുകയായിരുന്ന ടോറസ് ലോറിയും ചുരം ഇറങ്ങുകയായിരുന്ന ടിപ്പര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. രാവിലെ പത്തിനായിരുന്നു അപകടം. മൂന്ന് മണിക്കൂറിനുശേഷമാണ് ക്രെയിന്‍ എത്തി അപകടത്തില്‍പെട്ട ക്രെയിന്‍ നീക്കിയതോടെയാണ് ഗതാഗതം പുനരാരംഭിക്കാനായത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


