കോഴിക്കോട്: ഹിജ്റ കമ്മിറ്റി ഇന്ത്യയുടെ ഹിജിറ 1445 വര്‍ഷത്തെ കലണ്ടര്‍ ഖാലിദ് മൂസ നദ്വി ശൈഖ് അലാവുദ്ദീന്‍ മക്കിക്ക് നല്കി പ്രകാശനം ചെയ്തു. കോഴിക്കോട് എംഎംഎസ് ഓഡിറ്റോറിയത്തില്‍ നടന്ന ഹിജ്റ കമ്മിറ്റി ഇന്ത്യ പ്രവര്‍ത്തക സംഗമത്തിലയിരുന്നു കലണ്ടര്‍ പ്രകാശനം.
|
പ്രവര്‍ത്തക സംഗമം ഷെയ്ഖ് അലാവുദ്ദീന്‍ മക്കി ഉദ്ഘാടനം ചെയ്തു . ചെയര്മാന് അബ്ദുല്‍ ഹഫീദ് നദ്വി അധ്യക്ഷത വഹിച്ചു. ഡോ. കോയക്കുട്ടി ഫാറൂഖി, പദ്മ ശ്രീ അലി മണിക്ഫാന്, ഡോ. മുഹമ്മദ് ഹസ്സന്, മുഹമ്മദ് മുഹിയുദ്ദീന് ബാഖവി , കെവി. അബൂബക്കര്‍, വി അലി, പി എസ് ഷംസുദ്ദീന്, ഫിറോസ് കോഴിക്കോട്, സൈനുദ്ദീന്‍ മൗലവി എന്നിവര്‍ സംസാരിച്ചു. പ്രവര്‍ത്തക സംഗമത്തില്‍ നൂറോളം പേര് പങ്കെടുത്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


