പത്തനംതിട്ട: മദ്യനിരോധിത മേഖലയായ ശബരിമല സന്നിധാനത്ത് വിദേശമദ്യം പിടികൂടി. (Hotel worker caught with foreign liquor at Sabarimala Sannidhanam) ഹോട്ടല്‍ തൊഴിലാളിയായ കൊല്ലം കിളികൊല്ലൂര്‍ സ്വദേശി ബിജു(51)വില്‍ നിന്നാണ് നാലര ലിറ്റര്‍ മദ്യം പിടികൂടിയത്.
|
ഹോട്ടലിന് സമീപം ഇയാള്‍ താമസിച്ചിരുന്ന ടെന്റില്‍ നിന്നാണ് മദ്യം കണ്ടെടുത്തത്. ബിജുവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പൂര്‍ണമായും മദ്യനിരോധിത മേഖലയാണ് ശബരിമല സന്നിധാനം. ഇവിടെ നിന്നും ഇതിനോടകം നിരവധി തവണ മദ്യം പിടികൂടിയിട്ടുണ്ട്. സന്നിധാനത്തടക്കം വ്യാപകമായി മദ്യം ലഭിക്കുന്നുവെന്ന വിവരം ഏറെ ആശങ്കയുളവാക്കുന്നതാണെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





