പക്ഷിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ഡിസംബര്‍ 30 മുതല്‍ ആലപ്പുഴ ജില്ലയിലെ ഹോട്ടലുകള്‍ അടച്ചിടും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയില്‍ കോഴി വിഭവങ്ങളുടെ വിപണനം നടത്തരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. രോഗം സ്ഥിരീകരിച്ച മേഖലകളുടെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശനം നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
|
ജില്ലയില്‍ ഇതിനകം ഇരുപതിനായിരത്തോളം പക്ഷികളെയാണ് കൊന്നൊടുക്കിയത്. അടുത്തിടെയാണ് ഇവിടെ പക്ഷിപ്പനി വ്യാപിച്ചത്. കോഴികളും താറാവുകളുമൊക്കെ പക്ഷിപ്പനി ബാധിച്ച് ചത്തുവീഴുകയായിരുന്നു.
ALSO READ: കോഴിക്കോട്ട് വിവാഹമോചനം വേണ്ടെന്നു വച്ച് ഒപ്പംനിന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





