തൃശൂര്‍ ചാവക്കാട് നഗരമധ്യത്തിലെ കെട്ടിടത്തിന് തിങ്കള്‍ പുലര്‍ച്ചെ തീപിടിച്ചു. മൂന്ന് കച്ചവടസ്ഥാപനങ്ങള്‍ പൂര്‍ണമായി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തില്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് അഗ്‌നിബാധയുണ്ടായത്.(huge fire broke out in chavakkad)
|
കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അസീസ് ഫുട്വെയര്‍, ടിപ്പ് ടോപ്പ് ഫാന്‍സി ഷോപ്പ്, മറ്റൊരു വസ്ത്രശാല എന്നിവയാണ് കത്തിനശിച്ചത്. ഫയര്‍ഫോഴ്‌സിന്റെ എട്ട് യൂനിറ്റുകളെത്തി പുലര്‍ച്ചെ നാലോടെ തീ നിയന്ത്രണവിധേയമാക്കി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





