22
Aug 2022
Mon
22 Aug 2022 Mon

തിരുവനന്തപുരം കോർപറേഷന്‍റെ മുട്ടത്തറയിലുള്ള മാലിന്യ സംസ്കരണ പ്ലാന്‍റിൽ മനുഷ്യന്റെ രണ്ടു കാലുകൾ കണ്ടെത്തി. മെഡിക്കൽ കോളജ് ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന ഓടയ്ക്ക് സമീപമാണ് രണ്ട് കാലുകൾ കിട്ടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഇത് ഡി എന്‍ എ പരിശോധനയ്ക്ക് അയയ്ക്കും. മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ഉപേക്ഷിച്ച കാലുകളാണോയെന്നതടക്കമുള്ള കാര്യങ്ങൾ വലിയതുറ പൊലീസ് പരിശോധിക്കും.