06
Jan 2024
Fri
06 Jan 2024 Fri

കോഴിക്കോട് വടകര കുഞ്ഞിപ്പള്ളിയിൽ പൂട്ടിയിട്ടിരുന്ന കടമുറിയിൽ നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ദേശീയ പാത നിർമാണത്തിനായി കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടയിലാണ് തൊഴിലാളികൾ തലയോട്ടി കണ്ടത്. പേപ്പർ പ്ലാസ്റ്റിക്ക് അവശിഷ്ടങ്ങൾക്കിടയിലായിരുന്നു തലയോട്ടി. തലയോട്ടിക്ക് ആറുമാസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗനമം. ഒരു വർഷത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു കട.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക