കായംകുളം: ഭാര്യയെ കുത്തിക്കൊന്ന ശേഷം യുവാവ് ട്രെയിനു മുന്നിൽചാടി ജീവനൊടുക്കി. കായംകുളത്താണ് ദാരുണമായ സംഭവം.സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആയ ലൗലി(33)യാണ് കൊല്ലപ്പെട്ടത്. ചേരാവള്ളി ചക്കാലയിൽ ബിജുവാണ് ഭാര്യ ലൗലിയെ കൊന്ന ശേഷം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയത്.
|
കുത്തേറ്റ ലൗലിയെ ഉടൻ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനു പിന്നാലെയാണ് കായംകുളം കോലെടുത്തു ലെവൽ ക്രോസിന് സമീപത്തു നിന്ന് ട്രെയിൻ തട്ടിയ നിലയിൽ ബിജുവിന്റെ മൃതദേഹം കണ്ടത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





