തിരുവനന്തപുരം നാലാഞ്ചിറയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. വട്ടിയൂർക്കാവ് സ്വദേശി സുരേഷ് ആണ് ഭാര്യ മണക്കാട് സ്വദേശി ഹസീനയെ കൊലപ്പെടുത്തിയത്. കൃത്യശേഷം ഒളിവിൽ പോയ ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
|
ബുധൻ പുലർച്ചെയാണ് കൊലപാതകം നടന്നത്. ദമ്പതികളും നാലുമക്കളും നാലു മാസം മുമ്പാണ് നാലാഞ്ചിറയിൽ വാടകയ്ക്കു താമസിക്കാനെത്തിയത്. സംശയരോഗമാണ് കൊലപാതകകാരണമെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം.
ALSO READ: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു മരണം
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





