30
May 2025
Wed
30 May 2025 Wed
husband strangulated bedridden wife to death

പാലക്കാട്ട് തളര്‍ന്നുകിടപ്പായ ഭാര്യയെ ഭര്‍ത്താവ് ശ്വാസംമുട്ടിച്ചുകൊന്നു. തൃത്താല ഒതളൂര്‍ സ്വദേശി ഉഷ നന്ദിനി(57)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുരളീധരനെ(62)പോലീസ് കസ്റ്റഡിയിലെടുത്തു. ഉഷയെ കൊന്ന ശേഷം ഈ വിവരം മുരളീധരന്‍ വാട്‌സ്ആപ്പിലെ കുടുംബഗ്രൂപ്പില്‍ അറിയിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മാസങ്ങളായി തളര്‍ന്നുകിടക്കുകയായിരുന്നു ഉഷ. കണ്ണൂര്‍ ഡിവൈഎസ്പി മനോജ് കുമാര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

ALSO READ: മൂവാറ്റുപുഴയില്‍ കിടപ്പുരോഗിയായ ഭാര്യയെ ഭര്‍ത്താവ് കഴുത്തുറത്ത് കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക