05
Nov 2024
Sat
05 Nov 2024 Sat
hyper active boy dies after fell in well in therapy center

പാലക്കാട്ട് പിതാവ് ഹൈപ്പര്‍ ആക്ടീവ്(അമിത ചുറുചുറുക്ക്)അവസ്ഥയ്ക്കുള്ള ചികില്‍സയ്‌ക്കെത്തിച്ച കുട്ടി കിണറ്റില്‍ വീണു മരിച്ചു. കൂറ്റനാട് സ്വദേശികളായ സുരേഷ്-വിദ്യ ദമ്പതികളുടെ അഞ്ചുവയസ്സുകാരനായ മകന്‍ ആഘോഷ് ആണ് മരിച്ചത്. പാലക്കാട് ആനക്കര സ്‌പെഷ്യല്‍ എജ്യൂക്കേഷന്‍ കേന്ദ്രത്തിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹൈപ്പര്‍ ആക്ടീവ് കൂട്ടികള്‍ക്കുള്ള തെറാപ്പി പരിശീലനത്തിനായി അച്ഛന്‍ സുരേഷിനൊപ്പമെത്തിയ ആഘോഷ് ഇവിടുത്തെ കിണറ്റില്‍ വീഴുകയായിരുന്നു. സുരേഷും പിന്നാലെ കിണറ്റില്‍ ചാടിയെങ്കിലും മകനെ രക്ഷിക്കാനായില്ല.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക