ലബനാനില്‍ ഇസ്രായേല്‍ സൈനികന്‍ കൊല്ലപ്പെട്ടു. ആറ് സൈനികര്‍ക്ക് പരിക്ക്. ദക്ഷിണ ലബനാനില്‍ ഞായറാഴ്ചയാണ് സംഭവം. സ്‌ഫോടക വസ്തു നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ഹിസ്ബുല്ല സൈനികരെ ആക്രമിക്കുകയായിരുന്നു.
|
വെടിനിര്‍ത്തല്‍ ലംഘിച്ച് ഹിസ്ബുല്ല ആക്രമിക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇതിനെതിരേ ശക്തമായ തിരിച്ചടി നല്‍കുമെന്നും നെതന്യാഹു പറഞ്ഞു. ഹിസ്ബുല്ലയുടെ പ്രവര്‍ത്തനകേന്ദ്രങ്ങള്‍ക്കു നേരെ ഇതിനു പിന്നാലെ ഇസ്രായേല്‍ വ്യോമാക്രമണവും ഷെല്ലാക്രമണവും നടത്തി.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





