10
Aug 2023
Wed
10 Aug 2023 Wed

ഹൈദരാബാദ്: തെലങ്കാനയിലെ സങ്കറെഡ്ഡി ജില്ലയിലെ ഐഐടി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എംടെക് വിദ്യാര്‍ഥിനിയായ മമിത നായകി(23)നെയാണ് കോളജ് കാംപസിലെ ഹോസ്റ്റല്‍മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒഡീഷ സ്വദേശിനിയായ മമിത നായക് വിഷാദരോഗിയായിരുന്നുവെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായി സംഗറെഡ്ഡി റൂറല്‍ എസ്‌ഐ രാജേഷ് നായക് പറഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് പെണ്‍കുട്ടി മരിച്ചത്. രാത്രി 9നാണ് മരണവിവരം പൊലീസില്‍ ലഭിക്കുന്നതെന്നും വിഷയത്തില്‍ അന്വേഷണം തുടങ്ങിയതായും സബ്ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക