02
Oct 2024
Thu
02 Oct 2024 Thu
Incas leaders received Mahadevan Vazhassery

ദുബൈ: ഒഐസിസി ഇന്‍കാസ് ഗ്ലോബല്‍ നേതാവും ഇന്‍കാസ് യുഎഇകമ്മിറ്റി മുന്‍ പ്രസിഡന്റും യുഎഇ യുഡിഎഫ് വൈസ് ചെയര്‍മാനുമായ മഹാദേവന്‍ വാഴശ്ശേരിക്ക് ഇന്‍കാസ് നേതാക്കളും സഹപ്രവര്‍ത്തകരും ദുബൈ അന്തീരാഷ്ട വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
പുന്നക്കന്‍ മുഹമ്മദലി, സന്‍ജു പിള്ള, അശോക് കുമാര്‍, ഷാര്‍ജ പ്രസിഡന്റ് മനാഫ്, റെജി സാമുവല്‍, നവാസ് തേക്കട, ഷാജി ഷംസുദ്ദീന്‍, മുബാറക്ക്, അനന്ദന്‍ തുടങ്ങിയവര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>