02
Apr 2024
Fri
02 Apr 2024 Fri
Indian businessman gifts 5 crore worth car to son as birthday gift

മകന് 18ാം പിറന്നാള്‍ സമ്മാനമായി അഞ്ച് കോടി രൂപയുടെ കാര്‍ സമ്മാനിച്ച് ഇന്ത്യന്‍ വ്യവസായി. യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വികെആര്‍ ഗ്രൂപ്പ് ഉടമ വിവേക് കുമാര്‍ റംഗ്തായാണ് മകന്‍ തരുണ്‍ റംഗ്തായ്ക്ക് അഞ്ചു കോടി രൂപ വിലമതിക്കുന്ന ലംബോര്‍ഗിനി ഹുറാകാന്‍ എസ്റ്റിഒ സമ്മാനമായി നല്‍കിയത്.(Indian businessman gifts 5 crore worth car to son as birthday gift)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്റെ പിറന്നാള്‍ അവിസ്മരണീയമാക്കി മാറ്റിയ പിതാവിന്റെ അപ്രതീക്ഷിത സമ്മാനത്തിന് മകന്‍ തരുണ്‍ ഇന്‍സ്റ്റയില്‍ നന്ദി പറഞ്ഞു. 2023ല്‍ ഹമ്മര്‍ വാങ്ങിയാണ് വിവേക് കുമാര്‍ സ്വന്തം പിറന്നാളാഘോഷിച്ചത്.